അന്തിക്കാട്: പടിയം മാങ്ങാട്ടുകര പള്ളിയിൽ പരേതനായ ശങ്കുണ്ണിയുടെ (അപ്പു) ഭാര്യ കമലാക്ഷി (91) അന്തരിച്ചു. മക്കൾ: കോമളവല്ലി, അരുണ, രവീന്ദ്രൻ, സുരേഷ് ബാബു, ഇന്ദിര. മരുമക്കൾ: സുബ്രഹ്മണ്യൻ, ജയപ്രകാശ്, രേഖ, അജിത, രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.