News One Thrissur
Updates

എസ്.എസ്.എഫ് തൃപ്രയാർ ഡിവിഷൻ സമ്മേളനം 29ന് ​ചി​റ​ക്ക​ലി​ൽ

തൃ​പ്ര​യാ​ർ: എ​സ്.​എ​സ്.​എ​ഫ് സ്ഥാ​പ​ക ദി​ന​മാ​യ 29ന് ​ചി​റ​ക്ക​ലി​ൽ ഡി​വി​ഷ​ൻ സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ബി​ലാ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ഴു​വി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ്ര​ക​ട​ന​ത്തി​നു ശേ​ഷം ഹി​യാ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ​യി​ൽ വൈ​കു​ന്നേ​രം നാ​ല​ര​ക്ക് ന​ട​ക്കു​ന്ന സ​മ്മേ​ള​നം എ​സ്.​വൈ.​എ​സ് ജി​ല്ല പ്ര​സി​ഡ​ന്റ് ബ​ഷീ​ർ അ​ഷ​റ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ഏ​ഴി​ന് എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ന​സ് അ​മാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, മ​ഖ്ദൂം സ​അ​ദി, മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

ക്രിസ്‌മസ് കളക്ഷൻ’ 12 കുപ്പി മദ്യവും 72,500 രൂപയും, കേക്കും; എക്സൈസ് സിഐയെ കൈയ്യോടെ പൊക്കി വിജിലൻസ്.

Sudheer K

ക്ഷേമ പെൻഷന്റെ ഒരു ഗഡു വിതരണം ബുധനാഴ്ച

Sudheer K

കൊടുങ്ങല്ലൂരിൽ മദ്യലഹരിയിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ അതിക്രമം: പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!