Updatesചിറ്റാട്ടുകര സ്വദേശി പനി ബാധിച്ച് മരിച്ചു. April 29, 2025 Share0 പാവറട്ടി: ചിറ്റാട്ടുകര പുലിക്കോട്ടിൽ ജോസ് , മേഗി ദമ്പതികളുടെ മകൻ രാജജോസ് (44)പനി ബാധിച്ച് മരിച്ചു. അമല മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം.ഭാര്യ പെസ്സി രാജ. മക്കൾ: ജോൺ, ലിഥിയ മരിയ.