News One Thrissur
Updates

ബൈക്കിടിച്ച് വയോധികന് പരിക്ക്; വാഹനം നിർത്താതെ പോയി.

കണ്ടശാംകടവ്: വിളക്കും കാൽ സെന്ററിൽ ഗോഡ് മുറിച്ചു കടക്കുന്നതിനെ വയോധികന് ബൈക്കിടിച്ച് പരിക്കേറ്റു അപകടത്തിനിടയാക്കിയ ബൈക്ക് നിർത്താതെ പോയി.കണ്ടങ്കത്ത് സുബ്രമുഹ്ണ്യൻ (72)പരിക്കേറ്റത്. ഇയാളെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ രണ്ടുപേർ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.

Related posts

മണലൂർ എംഎൽഎയുടെ വിദ്യഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Sudheer K

കാഞ്ചന അന്തരിച്ചു.

Sudheer K

എയ്യാലിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!