News One Thrissur

Author : Sudheer K

Updates

വാടാനപ്പള്ളിയിൽ ഖത്തർ കെ എംസിസി മണലൂർ നിയോജകമണ്ഡലം കമ്മിറ്റി റമദാൻ റിലീഫ് വിതരണം നടത്തി 

Sudheer K
വാടാനപ്പള്ളി: ഖത്തർ കെ എംസിസി മണലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ റമദാൻ റിലീഫ് വിതരണം ചെയ്തു. മുസ്‌ലിം ലീഗ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി എം എം ഹനീഫ സൗധത്തിൽ നടന്ന ചടങ്ങിൽ മുസ്‌ലിം...
Updates

സരള അന്തരിച്ചു 

Sudheer K
കാരമുക്ക്: കാരമുക്ക് എസ്എൻജിഎസ് സ്കൂൾ സമീപം സൗഹൃദറോഡിൽ ഒല്ലേക്കാട്ട് ജഗജീവൻ ഭാര്യ സരള (68) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 5 ന് വീട്ടുവളപ്പിൽ....
Updates

മുല്ലശ്ശേരിയിൽ ബസിടിച്ച് സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്.

Sudheer K
മുല്ലശ്ശേരി: ബസിടിച്ച് സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മുല്ലശ്ശേരി സ്വദേശി വർഗ്ഗീസ് (60) ആണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 ന് മുല്ലശ്ശേരി ബീവറേജിന് സമീപമാണ് അപകടം....
Updates

ആതിര അന്തരിച്ചു.

Sudheer K
അരിമ്പൂർ: കൈപ്പിള്ളി സ്വദേശിനി കുന്നപ്പശ്ശേരി കണ്ണൻ ഭാര്യ ആതിര (27) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് ആനക്കാട് ശ്മശാനത്തിൽ....
Updates

കൊടുങ്ങല്ലൂരിൽ സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യുവാക്കൾ പിടിയിൽ

Sudheer K
കൊടുങ്ങല്ലൂർ: 10-ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികൾക്ക് മദ്യം വാങ്ങിതരാമെന്ന് പറഞ്ഞ് കുട്ടികളിൽ നിന്ന് പിരിവ് വാങ്ങി ബീവറേജിൽ നിന്ന് മദ്യം വാങ്ങി കുട്ടികൾക്ക് നൽകിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു....
Updates

മാലിന്യമുക്ത പ്രഖ്യാപനം നടത്തി താന്ന്യം അഞ്ചാം വാർഡ്

Sudheer K
പെരിങ്ങോട്ടുകര: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തനവകേരളത്തിന്റെ ഭാഗമായി മാലിന്യമുക്ത വാർഡ് പ്രഖ്യാപനം താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ നടത്തി. ആവണങ്ങാട്ടു പടി ബസ് സ്റ്റോപ്പ് പരിസരത്ത് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ആന്റോ തൊറയൻ...
Updates

ആറാട്ടുപുഴ പൂരം; തൃപ്രയാർ ശ്രീരാമ ക്ഷേത്രപരിസരം ശുചീകരിച്ച് സി പി എം പ്രവർത്തകർ

Sudheer K
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി നടക്കുന്ന തേവരുടെ മകീര്യം പുറപ്പാടിന്റെ മുന്നോടിയായി സി.പി.എം നേതൃത്വത്തിൽ ക്ഷേത്രപരിസരം ശുചീകരിച്ചു. നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു ഉദ്ഘാടനം ചെയ്തു. കെ.എ. വിശ്വംഭരൻ അധ്യക്ഷതവഹിച്ചു. ജില്ല...
Updates

സു​മ​യ്യ അന്തരിച്ചു

Sudheer K
ത​ളി​ക്കു​ളം: കൈ​ത​ക്ക​ൽ കു​ന്ന​ത്തു​പ​ള്ളി​ക്ക് വ​ട​ക്ക് പ​ണി​ക്ക​വീ​ട്ടി​ൽ ക​ബീ​റി​ന്റെ ഭാ​ര്യ സു​മ​യ്യ (37) അന്തരിച്ചു. മ​ക്ക​ൾ: റാ​ഷി​ദ്‌, റാ​ഷി​ദ....
Updates

തളിക്കുളം സ്നേഹതീരം 3.65 കോടി രൂപ ചിലവിൽ നവീകരിക്കുന്നു

Sudheer K
തളിക്കുളം: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിൽ വിവിധ പദ്ധതികളിലായി 3.65 കോടി രൂപയുടെ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചു. നിലവിൽ ടൂറിസം വകുപ്പിന്റെ 52 ലക്ഷം രൂപയുടെ ഇലക്ട്രിഫിക്കേഷൻ...
Updates

ജസ്റ്റിസ് പി.വി. ആഷയുടെ അമ്മ ഗൗരി അന്തരിച്ചു

Sudheer K
തൃപ്രയാർ: വാഴക്കുളം ക്ഷേത്രത്തിന് പടിഞ്ഞാറ് പൊക്കത്ത് ഗൗരി (102) അന്തരിച്ചു. ഭർത്താവ്: പരേതനായ വിജയൻ. കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പരേതനായ സി.കെ.ജി വൈദ്യരുടെ സഹോദരിയാണ്. മക്കൾ: ഡോ. ജയന്തൻ, ജയജ, ജയന്തി,...
error: Content is protected !!