News One Thrissur

Category : Kerala

Kerala

17 വയസുകാരിയെ ബലാത്സംഗം ചെയ്ത്  ഗർഭിണിയാക്കിയ കേസിൽ അതിജീവിത പ്രതിക്ക് 20 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും

Sudheer K
കുന്നംകുളം: 17 വയസുകാരിയെ ബലാത്സംഗം ചെയ്ത്  ഗർഭിണിയാക്കിയ കേസിൽ അതിജീവിത അച്ചാഛൻ എന്ന് വിളിക്കുന്ന പ്രതിക്ക് 20 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ. കരിക്കാട് കോട്ടോൽ ചെറുവത്തൂർ വീട്ടിൽ...
Kerala

പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധിയും തൊഴിൽ സുരക്ഷിതത്വവും ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണം: കേരള ജേർണലിസ്റ്റ് യൂണിയൻ

Sudheer K
പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധിയും തൊഴിൽ സുരക്ഷിതത്വവും ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ അന്തിക്കാട് – പാവറട്ടി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു. ഏനാമാവ് റിജോയ്സ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം...
Kerala

പെരിങ്ങോട്ടുകര കാനാടികാവ് ശ്രീവിഷ്ണുമായസ്വാമി ക്ഷേത്രത്തിൽ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി.

Sudheer K
പെരിങ്ങോട്ടുകര: കാനാടികാവ് ശ്രീവിഷ്ണുമായസ്വാമി ക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ച് നാലു ദിവസം നീണ്ടുനിൽക്കുന്ന നൃത്ത സംഗീതോത്സവത്തിന് തുടക്കമായി. മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് സംഗീതോത്സവവേദിയിൽ പ്രേത്യേക ആദരം നൽകി....
Kerala

റോസിലി അന്തരിച്ചു

Sudheer K
അന്തിക്കാട്: കെ.കെ. മേനോൻ ഷെഡിന് പടിഞ്ഞാറ് കൊമ്പൻ നെല്ലിശ്ശേരി വറീത് ഭാര്യ റോസിലി (64) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3 ന് പുത്തൻപീടിക സെന്റ്‌ ആന്റണിസ് ദേവാലയത്തിൽ. മകൾ : റിൻസി അരുൺ....
Kerala

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

Sudheer K
ആലപ്പാട്: മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആലപ്പാട് പെരുമ്പുള്ളി പ്രശാന്തിൻ്റെ മകൾ പ്രവീണ(24) ആണ് മരിച്ചത്. ബംഗ്ലൂരുവിൽ അഗ്രികൾച്ചറൽ കോഴ്സിൻ്റെ ഭാഗമായുള്ള ഇൻ്റേൺ ഷിപ്പ് ചെയ്തു കൊണ്ടിരിക്കെയാണ് ഇവർക്ക് മഞ്ഞപ്പിത്തം...
Kerala

സംസ്ഥാനത്ത് നാളെ പൊതുഅവധി

Sudheer K
തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി നൽകാൻ തീരുമാനിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. നേരത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്....
Kerala

തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

Sudheer K
തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബംപര്‍ അടിച്ചത്....
Kerala

മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Sudheer K
സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനില്‍ നിയമസഭയെ അറിയിച്ചു. മുന്‍ഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങള്‍ക്ക്...
Kerala

തൃശൂർ റെയിൽവേ സ്റ്റേഷൻ കൊലപാതകം: പ്രതി പിടിയിൽ.

Sudheer K
തൃശൂര്‍: റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുപതു നാളകള്‍ക്ക് ശേഷം പ്രതി പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസറ്റ് പോലീസ് അറസറ്റ് ചെയ്തത്....
Kerala

നബിദിനാഘോഷത്തിൻ്റെ ചെലവ് ചുരുക്കി സമാഹരിച്ച അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

Sudheer K
അന്തിക്കാട്: നബിദിനാഘോഷത്തിൻ്റെ ചെലവ് ചുരുക്കി സമാഹരിച്ച അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുറ്റിച്ചൂർ മഹല്ല് കമ്മിറ്റിയും നബിദിന സ്വാഗത സംഘവും സംയുക്തമായി നടത്തിയ നബിദിന ആഘോഷങ്ങൾക്കായി സമാഹരിച്ച തുകയിൽ നിന്നുമാണ് ആഘോഷ...
error: Content is protected !!