News One Thrissur

Category : Kerala

Kerala

ഒല്ലൂരിൽ തീവണ്ടിക്കു മുന്നിലേക്കു ചാടിയ കിഴുപ്പിള്ളിക്കര സ്വദേശിയായ യുവാവ് മരിച്ചു. 

Sudheer K
പഴുവിൽ: ഒല്ലൂർ റെയിൽവേ ഓവർബ്രിഡ്ജിൽ നിന്നും തീവണ്ടിക്കു മുന്നിലേക്കു ചാടിയ യുവാവ് മരിച്ചു. കിഴുപ്പിള്ളിക്കര വാലി റോഡിൽ കോഴിക്കോടൻ പരേതനായ ഗോപാലൻ്റെ മകൻ ജിബിൻ (35) ആണ് മരിച്ചത്. തൃശൂരിൽ ടാക്സി ഡ്രൈവറായി ജോലി...
Kerala

അഴീക്കോട് മത്സ്യതൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K
കൊടുങ്ങല്ലൂർ: അഴീക്കോട് മത്സ്യതൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പുതിയ തുറ സ്വദേശി ഔസേപ്പ് (35) ആണ് മരിച്ചത്. മുനക്കൽ വഞ്ചിക്കടവിൽ പുഴയിൽ കെട്ടിയിട്ട വള്ളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്....
Kerala

നടൻ ടി.പി. മാധവൻ അന്തരിച്ചു

Sudheer K
നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88)അന്തരിച്ചു. അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ. 600ലധികം സിനിമകളിൽ അഭിനയിച്ചു. നിരവധി സീരിയലുകളിലും അഭിനയിച്ചു. അമ്മ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി ആയിരുന്നു. സംസ്കാരം നാളെ ശാന്തി കവാടത്തിൽ....
Kerala

ജിബിൻ അന്തരിച്ചു. 

Sudheer K
പഴുവിൽ: കിഴുപ്പിള്ളിക്കര വാലി റോഡിൽ കോഴിക്കോടൻ പരേതനായ ഗോപാലൻ്റെ മകൻ ജിബിൻ (35) അന്തരിച്ചു. മാതാവ് : ശോഭന. ഭാര്യ : അശ്വതി. സഹോദരി : ജിഷ. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന്...
Kerala

കിഷോർ ബാബു അന്തരിച്ചു

Sudheer K
പെരിങ്ങോട്ടുകര: കരാട്ടു പറമ്പിൽ വാസുദേവൻ മകൻ കിഷോർ ബാബു (76) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) ഉച്ചതിരിഞ്ഞ് 4 ന് വീട്ടു വളപ്പിൽ. സഹോദരങ്ങൾ : പ്രേംശങ്കർ, അജയൻ....
Kerala

മതിലകത്ത് നിന്നും ബുള്ളറ്റ് യാത്രക്കാരെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവം: യുവാക്കളും പ്രതികളും പോലീസ് കസ്റ്റഡിയിൽ

Sudheer K
മതിലകം: ബുള്ളറ്റ് യാത്രക്കാരായ യുവാക്കളെ ഇന്നലെ രാത്രി മതിലകത്ത് നിന്നും കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാക്കളെ കയ്പമംഗലം ഭാഗത്ത് നിന്നും പോലീസ് കണ്ടെത്തി. ഇവരെ കൊണ്ടുപോയവരും പോലീസ് വലയിലായിട്ടുണ്ട്. തൃശ്ശൂർ പൂങ്കുന്നം, പുള്ള് സ്വദേശികളാണ്...
Kerala

തിരുവുള്ളക്കാവ്‌ ധർമശാസ്താ ക്ഷേത്രത്തിലെ പൂജവെപ്പ് നാളെ

Sudheer K
ചേർപ്പ്: തിരുവുള്ളക്കാവ്‌ ധർമശാസ്താ ക്ഷേത്രത്തിലെ പൂജവെപ്പ് വ്യാഴാഴ്ച വൈകീട്ട് നടക്കും. സരസ്വതീ മണ്ഡപത്തിൽ മേൽശാന്തി മഴമംഗലത്ത് തരണനെല്ലൂർ രമേശൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ്‌ ചടങ്ങ്. പൂജയ്ക്കുള്ള പുസ്തകങ്ങൾ വൈകീട്ട് അഞ്ചിനും ആറിനും ഇടയിൽ ക്ഷേത്രത്തിൽ എത്തിക്കണമെന്ന്...
Kerala

ചേർപ്പ് – തൃപ്രയാർ റോഡിൻ്റെയും , ഗ്രാമീണ റോഡുകളുടെയും ശോചനീയവസ്ഥ : ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് എംഎൽഎ നിയമസഭയിൽ

Sudheer K
തൃപ്രയാർ: വിവിധ കുടിവെള്ള പദ്ധതികൾക്കായി പൊളിച്ചിട്ട ചേർപ്പ് – തൃപ്രയാർ റോഡിലെയും, വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നും, നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കമെന്നും ആവശ്യപ്പെട്ട് സി സി മുകുന്ദൻ...
Kerala

മതിലകത്ത് യുവാക്കളെ തട്ടിക്കൊണ്ട്പോയതായി സംശയം

Sudheer K
മതിലകം: ബുള്ളറ്റിൻ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി സംശയം. ഇന്ന് രാത്രി എട്ട് മണിയോടെ മതിലകം സെൻ്ററിന് പടിഞ്ഞാറ് ഒന്നാം കല്ലിനു തെക്ക് ഭാഗം ചിറയിൽ ക്ഷേത്രം റോഡിലാണ് സംഭവം. ബുള്ളറ്റിൽ...
Kerala

വലപ്പാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി.

Sudheer K
തൃപ്രയാർ: വലപ്പാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി . നാട്ടിക ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് മേള ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്...
error: Content is protected !!