News One Thrissur

Category : Kerala

Kerala

നാട്ടിക സെൻ്ററിൽ കുടിവെള്ള പൈപ്പ് പൊട്ടി പുഴയായി – മത്സ്യ കൃഷി നടത്തി കോൺഗ്രസ്‌ പ്രതിഷേധ സമരം

Sudheer K
തൃപ്രയാർ: നാട്ടിക സെന്ററിൽ നാഷണൽ ഹൈവെയിൽ കുടി വെള്ള പൈപ്പ് പൊട്ടി പുഴയായി മാറിയ വെള്ളക്കെട്ടിൽ മത്സ്യ കൃഷി നടത്തി കോൺഗ്രസിൻ്റ പ്രതിഷേധ സമരം. കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വേറിട്ട സമര പരിപാടി...
Kerala

കയ്പമംഗലത്ത് കുടുംബശ്രീയിലെ അഴിമതി: അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് പഞ്ചായത്ത് ഓഫീസ് മാർച്ച്.

Sudheer K
കയ്പമംഗലം: പഞ്ചായത്ത് കുടുംബശ്രീയിൽ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചും വിജിലൻസ്  അന്വേഷിക്കണ മെന്നാവശ്യപ്പെട്ടും കോൺഗ്രസ് മാർച്ച് നടത്തി. കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ്  പഞ്ചായത്തൊ ഫീസിലേക്ക് മാർച്ച് നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി അനിൽ...
Kerala

കക്ക വാരാൻ പുഴയിലിറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു.

Sudheer K
കൊടുങ്ങല്ലൂർ: ചാപ്പാറയിൽ കക്ക വാരാൻ പുഴയിലിറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു. ചാപ്പാറ പന്തിരാംപാല കൊളപ്പറമ്പിൽ ബാബു (67) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഏഴ് മണിയോടെ പന്തിരാംപാല പുഴയിൽ സുഹൃത്തിനോടൊപ്പം കക്ക വാരുന്നതിനിടയിലാണ് ബാബുവിനെ...
Kerala

അന്തിക്കാട് വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷ പരിപാടികൾ ഒക്ടോബർ 10 ന് തുടങ്ങും.

Sudheer K
അന്തിക്കാട്: വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷ പരിപാടികൾ ഒക്ടോബർ 10 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 10 ന് വൈകീട്ട് 6.30 ന് അഡ്വ. എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം...
Kerala

കുന്നംകുളത്തെ സ്കൂളുകളിലെ മോഷണം: പ്രതി പിടിയിൽ

Sudheer K
തൃശൂർ: കുന്നംകുളത്ത് വിദ്യാലയങ്ങളിലെ ടാപ്പുകളും ഇരുമ്പ് സാധനങ്ങളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ മുള്ളൂർക്കര സ്വദേശി പടിഞ്ഞാറേതിൽ സന്തോഷാണ് അറസ്റ്റിലായത്. നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കുന്നംകുളം ഗവ. ഹയർ സെക്കൻഡറി...
Kerala

സുജിത്ത് അന്തരിച്ചു.

Sudheer K
മണലൂർ: പാലാഴി പണ്ടാരൻ പ്രഭാകരൻ മകൻ സുജിത്ത് (48) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 1 ന്.വിട്ടുവളപ്പിൽ. ഭാര്യ:കാവ്യ. മക്കൾ: ആരോമൽ, ആര്യൻ....
Kerala

തളിക്കുളം പഞ്ചായത്തിനെതിര പ്രതിപക്ഷത്തിൻ്റെ കുപ്രചരണം: സിപിഐഎം പ്രതിഷേധ പൊതുയോഗം നടത്തി.

Sudheer K
തളിക്കുളം: തളിക്കുളം പഞ്ചായത്തിനെതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ സിപിഐഎം തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. തളിക്കുളം സെൻ്ററിൽ നടന്ന യോഗം സിപിഐഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു...
Kerala

വാടാനപ്പള്ളിയിൽ ദേശീയ പാതയിൽ വൻ മരം കടപുഴകി വീണു;വാഹന യാത്രക്കാർ അത്ഭുദകരമായി രക്ഷപ്പെട്ടു.

Sudheer K
വാടാനപ്പള്ളി: വീശിയടിച്ച ശക്തമായ കാറ്റിൽ വാടാനപ്പള്ളിയിൽ ദേശീയ പാതയിൽ വൻ മരം കടപുഴകി വീണു. വാഹന യാത്രക്കാർ അത്ഭുദകരമായി രക്ഷപ്പെട്ടു. വാടാനപ്പള്ളി ടാക്കീസിന് തെക്ക് വൈറ്റ് വേ ട്രാവൽസിന് സമീപമാണ് വൻമരം റോഡിന് കുറുകെ...
KeralaNational

കാഞ്ഞാണിയിൽ പച്ചമരുന്ന് ചികിത്സ നടത്തിയ തമിഴ്നാട് സ്വദേശിയായ യുവതി മരിച്ചു.

Sudheer K
കാഞ്ഞാണി: പച്ചമരുന്ന് ചികിത്സ നടത്തിയ തമിഴ്നാട് സ്വദേശിയായ യുവതി മരിച്ചു. കാഞ്ഞാണിയിൽ കുടുംബാംഗങ്ങളുമായി താമസിച്ച് ആക്രികച്ചവടം നടത്തിവരുന്ന ചിന്നയ്യയുടെ ഭാര്യ സുധ ( 22 ) ആണ് മരിച്ചത്. ശാരീരിക അസ്വസ്തതയും ക്ഷീണിതയുമായ ഇവർ...
Kerala

അരുന്ധതി അന്തരിച്ചു

Sudheer K
തൃപ്രയാർ: പണിക്കശ്ശേരി എടക്കാട് പരേതനായ സുധാകരൻ ഭാര്യ അരുന്ധതി (80) അന്തരിച്ചു. മക്കൾ: ബിന്ദു, പരേതനായ ബീന, ബിനി, ബിജു. മരുമക്കൾ: പരേതനായ രാജൻ, രാമചന്ദ്രൻ, ആനന്ദ്, ധന്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10...
error: Content is protected !!