News One Thrissur

Category : Kerala

Kerala

തൃശൂരിൽ ടൂറിസ്റ്റ് ഹോമിന്റെ മറവിൽ വൻ വ്യാജമദ്യ ശേഖരം പിടികൂടി : റൂം ബോയി അറസ്റ്റിൽ

Sudheer K
തൃശൂർ: റൗണ്ടിനു സമീപം വൻതോതിൽ പുതുച്ചേരി മദ്യം സംഭരിച്ച് വില്പന നടത്തിയ പാലക്കാട് ആലത്തൂർ സ്വദേശിയെ എക്സൈസ് സ്പെഷ്യൽ സ്കോഡ് പിടികൂടി. ആലത്തൂർ കാവശ്ശേരി സ്വദേശിയായ പ്രദീപ്42) ആണ് പിടിയിലായത്. എക്സൈസ് സ്പെഷ്യൽ സ്കോഡ്...
Kerala

മതിലകം സി.കെ. വളവിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു.

Sudheer K
മതിലകം: ദേശീയപാത 66 മതിലകം സി.കെ. വളവിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ആലുവയിൽ നിന്ന് കയ്പമംഗലത്തേക്ക് പോയിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുന്നിൽ പോയിരുന്ന ഓട്ടോറിക്ഷ ഇടറോഡിലേക്ക്...
Kerala

പശ്ചിചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് കൊടുങ്ങല്ലൂരിലെ ആരാധനാലയങ്ങൾ സന്ദർശിച്ചു.

Sudheer K
കൊടുങ്ങല്ലൂർ: പശ്ചിചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് കൊടുങ്ങല്ലൂരിലെ ആരാധനാലയങ്ങൾ സന്ദർശിച്ചു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ചേരമാൻ ജുമാ മസ്ജിദ് എന്നിവിടങ്ങളാണ് ഗവർണർ സന്ദർശിച്ചത്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെത്തിയ ഗവർണറെ ദേവസ്വം...
Kerala

ലക്ഷങ്ങൾ തട്ടിയ സ്ഥാപന മേധാവി അറസ്റ്റിൽ

Sudheer K
ചാവക്കാട്: ചാവക്കാട് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ധനകാര്യ സ്ഥാപന മേധാവിയായ മാപ്രാണം സ്വദേശി അറസ്റ്റിൽ. മാപ്രാണം ബ്ലോക്ക് റോഡിൽ സുവർണ്ണനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്‌ത്. ചാവക്കാട് സ്വദേശി സന്ദീപിന്റെ ഇരുപത്തിയഞ്ചര ലക്ഷത്തോളം...
Kerala

കാഞ്ഞാണി പെരുമ്പുഴ പാലത്തിന് താഴെ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു: മരിച്ചത് എറവ് ആറാംകല്ല് സ്വദേശി ധർമ്മരാജൻ

Sudheer K
കാഞ്ഞാണി: തൃശ്ശൂർ വാടാനപ്പള്ളി തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു കീഴെ ചാലിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജ (74) നാണ് മരിച്ചത്. ഇന്ന് രാവിലെ...
Kerala

കാഞ്ഞാണി പെരുമ്പുഴ പാലത്തിന് താഴെ കണ്ട മൃതദ്ദേഹം എറവ് ആറാംകല്ല് സ്വദേശി ധർമ്മരാജൻ്റേത്

Sudheer K
കാഞ്ഞാണി: തൃശ്ശൂർ വാടാനപ്പള്ളി തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു കീഴെ ചാലിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജ (74) നാണ് മരിച്ചത്. ഭാര്യ: അനിത....
Kerala

അഴീക്കോട് ലോറിയിൽ ഓട്ടോ ടാക്സി ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.

Sudheer K
കൊടുങ്ങല്ലൂർ: അഴീക്കോട് ലോറിയിൽ ഓട്ടോ ടാക്സി ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മേനോൻബസാർ പുന്നക്ക പള്ളിക്ക് സമീപം ശനിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. അഴീക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോ ടാക്സി ലോറിയുടെ പിറകിൽ ചെന്നിടിക്കുകയായിരുന്നു....
Kerala

ദമയന്തി അന്തരിച്ചു.

Sudheer K
നാട്ടിക: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പരേതനായ ചെമ്പിപ്പറമ്പിൽ സി കെ രാഘവന്റെ ഭാര്യ ദമയന്തി (94) അന്തരിച്ചു മക്കൾ : സി.ആർ ചന്ദ്രമോഹൻ, സി.ആർ സുരേഷ് ബാബു, പരേതയായ സി.ആർ സുജാത, സി.ആർ അജയൻ....
Kerala

ഷംസുദ്ദീൻ അന്തരിച്ചു

Sudheer K
തൃപ്രയാർ: സബ് രജിസ്ട്രാർ ഓഫീസിന് തെക്ക് ഇല്ലത്തുപറമ്പിൽ ഷംസുദ്ദീൻ(68) (ഇ.ബി.കെ. ബേക്കറി) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: ഷംസാദ്, ഷെജി, ഷിനാസ്. മരുമക്കൾ: നാസർ, ഫാബി. ഖബറടക്കം ഞായറാഴ്ച രാവിലെ 11-ന് നാട്ടിക ജുമാ...
Kerala

ഗുരുവായൂരിൽ വൻ മയക്കു മരുന്ന് വേട്ട: ചാവക്കാട് സ്വദേശികളായ 4 പേർ പിടിയിൽ

Sudheer K
ഗുരുവായൂര്‍: കോട്ടപ്പടിയില്‍ വന്‍ ലഹരി മരുന്നുവേട്ട. 18 കിലോഗ്രാം കഞ്ചാവും, 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ നാല് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് കമ്മീഷന്‍ സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന്...
error: Content is protected !!