News One Thrissur

Category : Kerala

Kerala

എറവ് ഗ്രാമീണ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ്

Sudheer K
അരിമ്പൂർ: എറവ് ഗ്രാമീണ വായനശാലയിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സദസ്സ് നടത്തി. റിട്ട.ഹെഡ്മാസ്റ്റർ പി.വിജയൻ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് ജാൻസി സി.ആർ. അദ്ധ്യക്ഷത വഹിച്ചു....
Kerala

വാടാനപ്പള്ളി ബീച്ചിൽ കടൽ ഷോഭം രൂക്ഷം: പുലിമുട്ട് നിർമിക്കണമെന്ന ആവശ്യം ഉയരുന്നു. 

Sudheer K
വാടാനപ്പള്ളി: ബീച്ചിൽ കടൽ ഷോഭം രൂക്ഷം. പൊക്കാഞ്ചേരി ബീച്ച്, ഫസൽ നഗർ, ഗണേശമംഗലം ബീച്ച് ബദർ പള്ളി പരിസരം, തൃത്തല്ലൂർ ബീച്ച് എന്നിവിടങ്ങളിലാണ് കടലാക്രമണം ശക്തമായത്. വേലിയേറ്റത്തിൽ കടൽ ഭിത്തികൾ തകർത്താണ് തിരയടിച്ച് വെള്ളം...
Kerala

വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റായി  കൊച്ചപ്പൻ വടക്കനെ തിരഞ്ഞെടുത്തു

Sudheer K
വെങ്കിടങ്ങ്: വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റായി സിപിഐയിലെ കൊച്ചപ്പൻ വടക്കനെ തിരഞ്ഞെടുത്തു.10 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 9-ാം വാർഡ് അംഗമാണ്. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദിനി വേണു പേര് നിർദ്ദേശിക്കുകയും സൗമ്യ എം.കെ പിൻതാങ്ങുകയും ചെയ്തു....
Kerala

ചന്ദ്രശേഖരൻ അന്തരിച്ചു 

Sudheer K
മനക്കൊടി: കിഴക്കുംപുറം പുളിക്കൻ ചന്ദ്രശേഖരൻ (87) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: ജനിത, സജിനി, പരേതയായ മിനി. മരുമക്കൾ: രവീന്ദ്രൻ, ഷാജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് പാറ മേക്കാവ് ശാന്തി ഘട്ടിൽ....
Kerala

സരോജിനിയമ്മ അന്തരിച്ചു

Sudheer K
വെളുത്തൂർ: ഷോഗൺ സെൻ്റർ കുണ്ടോളി റോഡിൽ പൊന്നത്ത് സരോജിനിയമ്മ (86) അന്തരിച്ചു. ഭർത്താവ്: രാമപണിക്കർ. മക്കൾ: വേണു ഗോപാൽ, രാജ ഗോപാൽ, മോഹനൻ, കൃഷ്ണകുമാർ, മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, ശ്യംകുമാർ. മരുമക്കൾ: ബേബി, മിനി, അനിത,...
Kerala

ചേറ്റുവയിൽ മിനി സിലിണ്ടർ പൊട്ടിത്തെറിച്ച് വാടാനപ്പള്ളി സ്വദേശിക്ക് പരിക്ക്

Sudheer K
വാടാനപ്പള്ളി: ഡബിൾ ഡോർ ഫ്രിഡ്ജിൽ ഗ്യാസ് നിറക്കുന്നതിനിടയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശി കാഞ്ഞിരപ്പള്ളി വീട്ടിൽ ജിമ്മിക്കാണ് പരിക്കേറ്റത്. ഇയാളെ ആദ്യം ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി തൃശൂരിലെ...
Kerala

വടക്കേക്കാട് വീട് കയറി ആക്രമണം: വയോധികരായ ദമ്പതികളടക്കം 3 പേർക്ക് പരിക്ക്. 

Sudheer K
പുന്നയൂർക്കുളം: വടക്കേക്കാട് യുവാവ് വീട് കയറി ആക്രമിച്ചതായി പരാതി. യുവാവിൻ്റെ മർദ്ദനത്തിൽ വയോധിക ദമ്പതികൾക്കും, മകനും പരിക്കേറ്റു. വടക്കേക്കാട് തിരുവളയന്നൂർ മേലിട്ട് തോമസ്(72), ഭാര്യ റോസ്ലി(67), മകൻ റിജോ(36)എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ചാവക്കാട് താലൂക്ക്...
KeralaUpdates

എം.വി. നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു : ഇനി  രാഷ്ട്രീയത്തിലേക്ക്

Sudheer K
കൊച്ചി: 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി. നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ...
Kerala

നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K
പെരിഞ്ഞനം: പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ പെരിഞ്ഞനം അറക്കപറമ്പിൽ ബ്രിജേഷ് (40), യാത്രക്കാരി ചെന്ത്രാപ്പിന്നി കളരിക്കൽ സേതുലക്ഷ്മി (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിഞ്ഞനം...
Kerala

ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് : വില്‍പന നിരോധിച്ചു

Sudheer K
തൃശൂർ: ആളൂരിൽ പ്രവർത്തിക്കുന്ന ചിരാഗ് ഫുഡ് ആൻഡ് ഡയറി പ്രൊഡക്സിന്റെ “ചിരാഗ് പ്യുവർ കൗ ഗീ’ എന്ന ഉത്പ്പന്നത്തിന്റെ വിൽപന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ ബൈജു പി. ജോസഫ് അറിയിച്ചു. മണലൂർ, ചേലക്കര...
error: Content is protected !!