News One Thrissur

Category : Kerala

Kerala

കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം : ടെലിഫോൺ കെട്ടിടം തകർന്നു

Sudheer K
കടപ്പുറം: അഞ്ചങ്ങാടി വളവിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ടെലിഫോൺ ബൂത്താണ് തകർന്നത്. ഇവിടെ കടൽ കരയിലേക്ക് ഇരച്ചു കയറുകയാണ്. റോഡും കടലും 10 മീറ്റർ ദൂരെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്....
Kerala

മേരി അന്തരിച്ചു.

Sudheer K
വെളുത്തൂർ: തച്ചംപള്ളി റോഡിൽ മുട്ടത്ത് പരേതനായ അന്തോണി ഭാര്യ മേരി (77) അന്തരിച്ചു മക്കൾ: സൈമൺ (അധ്യാപകൻ , വിജയവാഡ ), ജോൺസൺ. മരുമക്കൾ : ഷോളി , ജാസ്മീൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ...
Kerala

വ്യാജ ഡോക്കുമെൻറേഷൻ നിർമ്മിച്ച് പണം തട്ടിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ.

Sudheer K
തൃശ്ശൂർ: വ്യാജ ഡോക്കുമെൻറേഷൻ നിർമ്മിച്ച് പണം തട്ടിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. ബിസിനസ് സ്ഥപനത്തിന്റെ പർച്ചേയ്സ് ഓർഡറിന്റെ വ്യാജ ഡോക്കുമെൻറേഷൻ നിർമ്മിച്ച് കൊയമ്പത്തൂർ സ്വദേശിയിൽ നിന്നും 1,21,25,000/- തട്ടിയെടുത്ത കാര്യത്തിന് തൃശൂർ ടൌൺ...
Kerala

ഇന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും, ഭയക്കേണ്ട

Sudheer K
തൃശ്ശർ: ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കവചം മുന്നറിയിപ്പുസംവിധാനത്തിന്റെ ഭാഗമായി ജില്ലയിൽ ആറിടത്ത് ചൊവ്വാഴ്ച സൈറൺ മുഴങ്ങും. വിവിധ സമയങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. എം.പി.സി.എസ്. കടപ്പുറം, ജി.എഫ്.എസ്.എസ്.എസ്. നാട്ടിക, മണലൂർ ഐ.ടി.ഐ., ജി.എഫ്.എസ്.എസ്.എസ്. കയ്പമംഗലം,...
Kerala

മൂന്നാമത് എൻഡിഎ സർക്കാറിൻ്റെ മന്ത്രിമാരും ചുമതലകളും

Sudheer K
പ്രധാന മന്ത്രി : നരേന്ദ്ര മോദി പേഴ്സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം, ആറ്റോമിക് എനർജി വകുപ്പ്, ബഹിരാകാശ വകുപ്പ്, എല്ലാ പ്രധാനപ്പെട്ട നയ പ്രശ്നങ്ങളും; ഒപ്പം ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റെല്ലാ...
KeralaThrissur

തൃശൂരിലെ കോൺഗ്രസിനുള്ളിൽ പോര് അവസാനിക്കുന്നില്ല; ഡി.സി.സി മുൻ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം

Sudheer K
തൃശൂർ: തൃശൂർ ഡി.സി.സി മുൻ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. വീടിൻ്റെ ചില്ലുകൾ അടിച്ചു തകർത്തു. തന്നെ ഡി.സി.സി പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ആക്രമിച്ചതായി സജീവൻ കുരിയച്ചിറ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച രാത്രി...
Kerala

ട്രോളിംഗ് നിരോധനം: അഴീക്കോട് – മുനമ്പം മേഖലയിലെ പതിനയ്യായിരത്തോളം തൊഴിലാളികൾ പ്രതിസന്ധിയിൽ.

Sudheer K
കൊടുങ്ങല്ലൂർ: മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് മുന്നിൽ ഇല്ലായ്മ വിളമ്പുന്ന ട്രോളിംഗ് നിരോധന കാലത്തിന് തുടക്കമായി. ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്ന ട്രോളിംഗ് നിരോധനം അഴീക്കോട് – മുനമ്പം മേഖലയിലെ പതിനയ്യായിരത്തോളം തൊഴിലാളികളെയാണ് നേരിട്ട് പ്രതിസന്ധിയിലാക്കുന്നത്....
Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബിൽ കുടിശ്ശിക: കരാറുകാർ ധർണ നടത്തി.

Sudheer K
കൊടുങ്ങല്ലൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബിൽ കുടിശ്ശിക അനുവദിക്കുക,2022 ഡി.എസ്.ആർ നടപ്പിലാക്കുക, സർക്കാരിൻ്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ...
Kerala

കമ്മീഷണറെ സ്ഥലം മാറ്റി

Sudheer K
തൃശ്ശൂർ: കമ്മീഷണർ അങ്കിത് അശോകന് സ്ഥലംമാറ്റം. പുതിയ നിയമനം നൽകിയിട്ടില്ല; ആർ.ഇളങ്കോ പുതിയ തൃശ്ശൂർ കമ്മീഷണർ. തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിനെ തുടർന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു....
Kerala

സംസ്ഥാനപാത പെരുമ്പുഴയിൽ റോഡരികിൽ വൻകുഴി,തിരിഞ്ഞു നോക്കാതെ പി.ഡബ്ലു.ഡി. അധികൃതർ

Sudheer K
കാഞ്ഞാണി: പെരുമ്പുഴ പാടത്ത് റോഡരികിൽ മരം കടപുഴകി വീണതിനെത്തുടർന്ന് ഉണ്ടായ വലിയ കുഴി അപകട ഭീഷണിയായി. രണ്ടാഴ്ചയോളമായി മരം വീണു കിടന്നിട്ട്. റോഡിനോട് ചേർന്ന് അഞ്ചടിയിലധികം താഴ്ചയിൽ വലിയ ഒരു കുഴിയാണ് ഇവിടെയുള്ളത്. പിഡബ്ല്യുഡി...
error: Content is protected !!