News One Thrissur

Category : Kerala

Kerala

വാഹനാപകടത്തില്‍ പുവ്വത്തൂർ സ്വദേശിയായ 19കാരന് ദാരുണാന്ത്യം

Sudheer K
പാവറട്ടി: പൂവ്വത്തൂര്‍ – പറപ്പൂര്‍ റൂട്ടിൽ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ 19കാരന്‍ മരിച്ചു. പൂവ്വത്തൂര്‍ സ്വദേശി രായംമരയ്ക്കാര്‍ മുഹമ്മദ് സഫറാണ് മരിച്ചത്. സഫര്‍ ഓടിച്ച സ്‌കൂട്ടര്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു....
Kerala

പെരിങ്ങോട്ടുകര കക്കേരി ലീല അന്തരിച്ചു.

Sudheer K
പെരിങ്ങോട്ടുകര: കക്കേരി അപ്പുകുട്ടൻ ഭാര്യ ലീല(90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ....
Kerala

തളിക്കുളത്ത് വനിതകൾക്ക് പൂകൃഷി: കുറ്റിമുല്ല തൈകൾ വിതരണം ചെയ്തു.

Sudheer K
തളിക്കുളം: ബ്ലോക്ക് പഞ്ചായത്തും തളിക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വനിത പൂ കൃഷി കുറ്റിമുല്ല തൈകളുടെ വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത്...
Kerala

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sudheer K
ചാലക്കുടി: വെള്ളിക്കുളങ്ങര റൂട്ടിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെള്ളികുളങ്ങര കോർമലയിൽ അരയംപറമ്പിൽ രഞ്ജിത് (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പരിയാരം കോടശേരി മേട്ടിപ്പാടം...
Kerala

അന്തിക്കാട് നടുപറമ്പിൽ മണി അന്തരിച്ചു.

Sudheer K
അന്തിക്കാട്: പുത്തൻകോവിലകം കടവ് റോഡ് സ്വദേശി നടുപറമ്പിൽ മണി (82) അന്തരിച്ചു. സംസ്ക്കാരം വെള്ളി വൈകീട്ട് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുമതി. മക്കൾ: ജീജ, ജിതേഷ്. മരുമക്കൾ: മണികണ്ഠൻ, ജനിത....
Kerala

കാഞ്ഞാണി പെരുമ്പുഴ പാലം പുതുക്കി പണിയാൻ ജോർജ് മാസ്റ്റർ ശനിയാഴ്ച സത്യാഗ്രഹ സമരം നടത്തും.

Sudheer K
കാഞ്ഞാണി: തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിലെ അപകട ഭീഷണിയിലായ കാഞ്ഞാണി പെരുമ്പുഴ പാലം പുതുക്കിപണി യണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ കെ.ആർ. ജോർജ് മാസ്റ്റർ നാളെ (ശനിയാഴ്ച) പാലത്തിന് സമീപം സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നു....
Kerala

കനോലിക്കനാൽ പുഴയിൽ മരിച്ചത് കിഴുപ്പിള്ളിക്കര അഴിമാവ് സ്വദേശിയായ യുവാവ്. 

Sudheer K
കിഴുപ്പിള്ളിക്കര: എടത്തിരുത്തി പൈനൂരിൽ കനോലിക്കനാൽ പുഴയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കിഴുപ്പിള്ളിക്കര അഴിമാവ് സ്വദേശി പേരാത്ത് പരേതനായ ധർമ്മൻ മകൻ ധ്രാലിഷ് (36) ആണ് മരിച്ചത്. ഉച്ചയോടെ ബന്ധുക്കൾ എത്തിയാണ് മൃതദേഹം...
Kerala

ഭാനുമതി അന്തരിച്ചു

Sudheer K
എറവ്: നെല്ലുവായ് കുന്നത്തേരി കളരിക്കൽ രാജൻ ഭാര്യ ഭാനുമതി (70) അന്തരിച്ചു സംസ്ക്കാരം ചൊവ്വാഴ്ച. മക്കൾ: രജിത, രജീഷ് ,രേവതി, മരുമക്കൾ: മോഹൻ, അനുരാധ, അശോക് കുമാർ....
KeralaUpdates

വോട്ടെണ്ണലിന് സജ്ജമായി തൃശൂർ – രാവിലെ 8 മുതൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും

Sudheer K
തൃശൂർ: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ ഗവ. എൻജിനീയറിങ് കോളജിൽ എല്ലാ സജ്ജീകരണങ്ങളും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയതായി കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മൂന്ന് നിരീക്ഷകരെ തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചിട്ടുണ്ട്....
error: Content is protected !!