News One Thrissur

Category : Kerala

Kerala

പെരിങ്ങോട്ടുകരയിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം: 3 പേർ അറസ്റ്റിൽ. 

Sudheer K
അന്തിക്കാട്: പെരിങ്ങോട്ടുകര കരുവാം കുളത്ത് വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 3 പേരെ അന്തിക്കാട് പൊലീസ് പിടികൂടി. കുറമ്പിലാവ് ഞാറ്റുവെട്ടി വിഷ്ണു ബ്രഹ്മ (18), കുറമ്പിലാവ് കോട്ടം പട്ടത്ത് പറമ്പിൽ അൽക്കേഷ്...
Kerala

തൃശൂരിൽ കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് സുഖപ്രസവം.

Sudheer K
തൃശ്ശൂർ: കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യവേ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് സുഖപ്രസവം. തിരുനാവായ സ്വദേശി മൺട്രോ വീട്ടിൽ ലിജീഷ് ഭാര്യ സെറീന (37) യാണ് ബസ്സിൽ പ്രസവിച്ചത്. തൃശ്ശൂരിൽ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന...
Kerala

മതിലകത്ത് കനോലി കനാലില്‍ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി;അഞ്ചര ലക്ഷം രൂപയുടെ നഷ്ടം

Sudheer K
മതിലകം: തൃപ്പേക്കുളത്ത് കനോലി കനാലിൽ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങി. ഫിഷറീസ് വകുപ്പിന്‍റെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം സ്ഥാപിച്ച മത്സ്യ കൂടു കൃഷിയിലെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ബുധനാഴ്ച രാവിലെയാണ്...
Kerala

കത്രീന അന്തരിച്ചു.

Sudheer K
എറവ്: ഹെൽത്ത് സബ് സെൻ്റർ റോഡ് കുണ്ടുകുളം കത്രീന (78) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച (30) രാവിലെ 10 ന് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ് (കപ്പൽ പള്ളി...
Kerala

ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ബന്ദിപ്പൂരിലെത്തിച്ചശേഷം

Sudheer K
വയനാട്: മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ബന്തിപ്പൂർ വച്ചാണ് കാട്ടാന ചരിഞ്ഞത്. കർണാടക സർക്കാർ ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. കർണാടകയ്ക്ക് കൈമാറിയ ശേഷമായിരുന്നു കൊമ്പൻ ചരിഞ്ഞത്. ആരോഗ്യനില മോശമായിരുന്നുവെന്നാണ് വിവരം.പോസ്റ്റ്മോർട്ടം...
error: Content is protected !!