News One Thrissur

Category : Thrissur

Thrissur

തൃപ്രയാർ നാടകവിരുന്നിന് നാളെ തിരിതെളിയും.

Sudheer K
തൃപ്രയാർ: 25- മത് തൃപ്രയാർ നാടകവിരുന്നിന് തിങ്കളാഴ്ച.വൈകിട്ട് 6 30ന് തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽതിരശ്ശീല ഉയരും. നാടകവിരുന്ന്ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്ണത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സിനിമാതാരം കോട്ടയം രമേഷ് നാടകവിരുന്ന് ഉദ്ഘാടനം ചെയ്യും....
Thrissur

ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിൽ തൃപ്രയാർ തേവർ നാളെ ചിറകെട്ടും

Sudheer K
ചെമ്മാപ്പിള്ളി: രാമായണ പ്രസിദ്ധമായ സേതുബന്ധനത്തെ അനുസ്മരിച്ചുകൊണ്ട് ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിൽ തൃപ്രയാർ തേവരുടെ ചിറകട്ടോണം നാളെ ( ഒക്ടോബർ 12)ആഘോഷിക്കും. സേതുബന്ധനത്തിന്റെ സ്മരണയ്ക്ക് ചിറകെട്ടുന്ന ഭൂമിയിലെ ഒരേ ഒരിടമാണ് ശ്രീരാമൻ ചിറ. 2014 ലെ...
KeralaThrissur

ഭിന്നശേഷി വിഭാഗം ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടിയ കൃഷ്ണാഞ്ജനയെ ആദരിച്ചു

Sudheer K
വലപ്പാട്: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഭിന്നശേഷി വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് 3ാം സ്ഥാനത്തോടെ വെങ്കല മെഡൽ നേടിയ വാലി പറമ്പിൽ ദിലീപിൻ്റെയും, സുമതി ടീച്ചറുടെയും മകൾ വി.ഡി. കൃഷ്ണാഞ്ജനയെ സി.സി. മുകുന്ദൻ എംഎൽഎ ആദരിച്ചു....
Thrissur

വെള്ളിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെ തിരുവത്ര സ്വദേശി അബുദാബിയില്‍ ഹൃദയഘാതം മൂലം മരിച്ചു

Sudheer K
ചാവക്കാട്: വെള്ളിയാഴ്ച നാട്ടിലേക്ക് വരാനിരിക്കെ തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അബുദാബിയിൽ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം ആലിപ്പരി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിച്ചിരുന്ന അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41)ആണ് മരിച്ചത്. ഹൃദയാഘാതത്തെ...
Thrissur

അരിമ്പൂർ പഞ്ചായത്തിൽ 14 പേർക്ക് ഡെങ്കിപ്പനി

Sudheer K
അരിമ്പൂർ: പഞ്ചായത്തിൽ 14 പേർക്ക് ഡെങ്കിപ്പനി. ഒന്നരമാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ചത് 34 പേർക്കാണ്. പഞ്ചായത്തിലെ 6, 9, 14 വാർഡുകളിലാണ് കൂടുതൽപേർക്ക് ഡെങ്കിപ്പനി കണ്ടെത്തിയത്. വീടുവീടാന്തരം ബോധവത്കരണവും ഫോഗിങ് അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യപ്രവർത്തകരും...
KeralaThrissur

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയിൽ

Sudheer K
എടത്തിരുത്തി: കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയിൽ. പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ പ്രാൺ എന്ന ജിനേഷ് (36) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് നിരവധി...
Thrissur

വീട്ടിൽ കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.

Sudheer K
കിഴുപ്പിള്ളിക്കര: വീട്ടിൽ കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കിഴുപ്പിള്ളിക്കര ഏങ്ങാണ്ടി വീട്ടിൽ അനന്തകൃഷ്‌ണൻ (23) എന്ന ബ്രാവോയെയാണ് അന്തിക്കാട് എസ്ഐ വി.പി. അരിസ്റ്റോട്ടിൽ അറസ്റ്റ് ചെയ്തത്. അനന്തകൃഷ്‌ണനെതിരെ വധശ്രമത്തിനാണ് പോലീസ്...
KeralaThrissur

അബ്ദുൽഖാദർ അന്തരിച്ചു. 

Sudheer K
തളിക്കുളം: പത്താംകല്ല് ബദർ പള്ളിക്ക് തെക്ക് താമസിക്കുന്ന പണിക്കവീട്ടിൽ മൊയ്തീന്റെ മകൻ അബ്ദുൽഖാദർ (64) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ: അമീർ , അൻഷാദ്, ഹാഷിഫ് . മരുമക്കൾ: ഷമ്മ, മുംതാസ്....
KeralaThrissur

രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.

Sudheer K
വലപ്പാട്: കഴിമ്പ്രം പാട്ടുകുളങ്ങര മാണിക്യം റോഡിന് പടിഞ്ഞാറ് വശം താമസിക്കുന്ന അയ്യാണ്ടി ചേന്ദൻകുഞ്ഞി മകൻ രാമചന്ദ്രൻ മാസ്റ്റർ (69) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച. ഭാര്യ: ഷീബ. മകൻ: മിഥുൻ....
error: Content is protected !!