News One Thrissur

Category : Thrissur

Thrissur

സാമൂഹിക സുരക്ഷ ക്ഷേമ പെൻഷൻ്റെ രണ്ട് ഗഡു കൂടി അനുവദിച്ചു : ചൊവ്വാഴ്ച മുതൽ 3200 രൂപ വീതം വിതരണം ചെയ്യും

Sudheer K
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡു കൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്‌റ്റർ, പെരുന്നാൾ ആഘോഷക്കാലത്ത്‌ 4800 രൂപ...
Thrissur

ചെന്ത്രാപ്പിന്നിയിൽ ലോഡിറക്കുന്നതിനിടെ കമ്പി ദേഹത്ത് വീണു തൊഴിലാളി മരിച്ചു

Sudheer K
എടമുട്ടം: ദേശീയപാതയുടെ നിർമ്മാണത്തിനുള്ള കമ്പി ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ മൂന്നര ടൺ ഭാരമുള്ള കമ്പിയുടെ കെട്ട് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ദൂദർ പാസ്വാൻ (49) ആണ് മരിച്ചത്. ദേശീയപാത നിർമ്മാണ...
Thrissur

തൃശൂർ കോർപറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനായ അരിമ്പൂർ കൈപ്പിള്ളി സ്വദേശി തൂങ്ങിമരിച്ച നിലയില്‍

Sudheer K
തൃശൂര്‍: തൃശൂർ കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോര്‍പറേഷനില്‍ ആരോഗ്യവിഭാഗത്തിന്‍റെ താല്‍ക്കാലിക ഡ്രൈവറായ അരിമ്പൂർ കൈപ്പിള്ളി സ്വദേശി കണ്ടമ്പുള്ളി സതീശനാണ് മരിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്‍റെ മുറിയില്‍ ആണ് സതീശനെ...
Thrissur

മൂന്നുപീടികയിൽ പിക്കപ്പ് വാഹനമിടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്

Sudheer K
കയ്പമംഗലം: ദേശീയ പാതയിൽ മൂന്നുപീടിക സെൻ്ററിൽ പിക്കപ്പ് വാഹനം ഇടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. കാക്കാതുരുത്തി പള്ളിവളവ് സ്വദേശി പുഴങ്കരയില്ലത്ത് സിറാജുദ്ദീൻ (46) ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. മൂന്ന്പീടിക...
Thrissur

അമ്മിണി അന്തരിച്ചു

Sudheer K
കുന്നത്തങ്ങാടി: പുളിക്കൽ കറപ്പൻ ഭാര്യ അമ്മിണി (72)അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വടൂക്കര ശ്മശാനത്തിൽ....
Thrissur

മണപ്പുറത്തിന്റെ പ്രിയ കവി പി. സലിം രാജ് അന്തരിച്ചു

Sudheer K
തൃപ്രയാർ: നാട്ടിക മണപ്പുറത്തിൻ്റെ പ്രിയ കവിയും സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാനിധ്യവുമായിരുന്ന തളിക്കുളം പട്ടാലി പി. സലിം രാജ് (56) അന്തരിച്ചു. നിരവധി വിപ്ലവ ഗാനങ്ങളും, കവിതകളും രചിച്ച അദ്ധേഹം കേരള സാഹിത്യ അക്കാദമി...
Thrissur

സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എ.എസ്. സിദ്ധാർഥനെ ബസ് യാത്രക്കിടയിൽ കണ്ടക്ടർ കൈയ്യേറ്റം ചെയ്തു.

Sudheer K
കൊടുങ്ങല്ലൂർ: സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എ എസ് സിദ്ധാർഥനെ ബസ് യാത്രക്കിടയിൽ കണ്ടക്ടർ കൈയ്യേറ്റം ചെയ്തതായി പരാതി. കൊടുങ്ങല്ലൂരിൽ നിന്ന് ശ്രീനാരായണ പുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന...
Thrissur

അടിപിടി കേസിൽ ഒളിവിൽ പോയിരുന്ന പ്രതിയെ 22 വർഷത്തിന് ശേഷം അറസ്റ്റു ചെയ്തു. 

Sudheer K
വാടാനപ്പള്ളി: അടിപിടി കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന പ്രതിയെ 22 വർഷത്തിന് ശേഷം അറസ്റ്റു ചെയ്തു. വാടാനപ്പള്ളി എടത്തിരുത്തി കൊട്ടുങ്ങൽ നിഷാദിനെ (42) ആണ് വാടാനപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.എസ്. ബിനു...
Thrissur

മുറ്റിച്ചൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ തിരുനാൾ ഞായറാഴ്ച്ച

Sudheer K
പുത്തൻപീടിക: മുറ്റിച്ചൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിൻ്റെയും 49-ാം സംയുക്ത തിരുനാൾ ഞായറാഴ്ച്ച ആഘോഷിക്കും. വൈകീട്ട് 5.30 നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പുതുക്കാട് പള്ളി വികാരി...
error: Content is protected !!