News One Thrissur

Category : Thrissur

Thrissur

മേരി നിര്യാതയായി

Sudheer K
വെളുത്തൂർ: കുത്തൂര് അന്തോണി ഭാര്യ മേരി (ബേബി -78) നിര്യാതയായി. സംസക്കാരാം ഇന്ന് (ഞായർ ) വൈകിട്ട് 4 മണിക്ക് അരിമ്പൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ. മക്കൾ: പുഷ്പം, ജെയ്ക്ക്, ഫ്രാൻസ്സീസ്, റാജി, റോയി,...
Thrissur

സിപിഎമ്മിന്‍റെ തൃശൂർ എംജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിച്ചു

Sudheer K
തൃശൂർ: സിപിഎമ്മിന്‍റെ തൃശൂർ എംജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിച്ചു. ആദായ നികുതി വകുപ്പിൻ്റേതാണ് നടപടി. കഴിഞ്ഞ ദിവസം ഈ ശാഖയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി സിപിഎം തൃശൂർ ജില്ല...
Thrissur

പെരിങ്ങോട്ടുകരയിൽ വീട്ടിൽ പട്ടാപ്പകൽ മോഷണം: അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. 

Sudheer K
പെരിങ്ങോട്ടുകര: ശ്രീനാരായണ റോഡിനു സമീപം പുഴക്കലാത്ത് രജീഷിൻ്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. പിൻഭാഗത്തെ വാതിൽ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമറിയിലെ അലമാരയിൽ സൂക്ഷിച്ച 26000 രൂപ കവർന്നു....
Thrissur

കമലാക്ഷി അന്തരിച്ചു

Sudheer K
അരിമ്പൂർ: എൻഐഡി റോഡിൽ വടക്കും പുറം ബാലൻ ഭാര്യ കമലാക്ഷി(79) അന്തരിച്ചു. സംസ്കാരം ഞായർ വൈകീട്ട് 4 ന് വടൂക്കര എസ് എൻഡിപി ശ്മശാനത്തിൽ.             മക്കൾ: ഭാസ്ക്കരൻ,...
Thrissur

52,000 കടന്ന് സ്വർണ്ണവില

Sudheer K
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില. ഗ്രാമിന് 120 രൂപ കൂടി 6,535 രൂപയായി; പവന് 52,280 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 50,000 രൂപ കടന്നത് മാർച്ച് 29ന് ; 51,000 കടന്നത് ഏപ്രിൽ...
Thrissur

തളിക്കുളത്ത് വീണ്ടും വാഹനാപകടം : നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. 

Sudheer K
തളിക്കുളം:  കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. എറണാംകുളം അമ്പലപ്പടി വടക്കേവീട്ടിൽ ഷൈജുവിൻ്റെ ഭാര്യ ജാമിയ(42) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ തൃശൂർ...
Thrissur

ബസിടിച്ച് വയോധികൻ മരിച്ചു

Sudheer K
ചേറ്റുപുഴ: സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു. ചേറ്റുപുഴ മന്നിങ്കരയിൽ കോമരത്ത് ജനാർദ്ദനനാണ് (67) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചേകാലോടെ ആമ്പക്കാട്ട് മൂലയിൽ വെച്ചായിരുന്നു അപകടം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിച്ചു....
Thrissur

ഷനിൽ അന്തരിച്ചു.

Sudheer K
മുറ്റിച്ചൂർ: പടിയം ശ്രീകുമാര ക്ഷേത്രത്തിനു സമീപം പഴുപറമ്പിൽ കമലോത്ഭവൻ മകൻ ഷനിൽ(44) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷാനിയ. മകൾ: ആർഷ. അമ്മ: ലളിത....
Thrissur

പഴുവിൽ ഊട്ടുതിരുനാൾ 12ന് തുടങ്ങും

Sudheer K
പഴുവിൽ: സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിലെ ഊട്ടുതിരുനാൾ ഏപ്രിൽ 12 മുതൽ 15 വരെ നടക്കുമെന്ന് പള്ളി വികാരി ഡോ. വിൻസെൻ്റ് ചെറുവത്തൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 7ന്...
error: Content is protected !!