News One Thrissur

Category : Thrissur

Thrissur

തൃശ്ശൂരിൽ കാറിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം.

Sudheer K
തൃശ്ശൂർ: അത്താണി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ(34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. അഖിലിന്റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം....
Thrissur

ബാലകൃഷ്ണൻ അന്തരിച്ചു

Sudheer K
കാഞ്ഞാണി: കനാൽ പാലം ബസ് സ്റ്റോപ്പിന് കിഴക്ക് വശം താമസിക്കുന്ന പൂക്കാട്ടിൽ കുഞ്ഞയ്യപ്പൻ മകൻ ബാലകൃഷ്ണൻ (80)അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ....
Thrissur

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കാരമുക്ക് സ്വദേശി പിടിയിൽ

Sudheer K
കൊച്ചി: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്തു വയനാട് സ്വദേശികളിൽനിന്നു മൂന്ന് ലക്ഷം രൂപ തട്ടിയ കേസിൽ തൃശൂർ സ്വദേശിയെ തലപ്പുഴ പൊലീസ് പിടികൂടി. മണലൂർ കാരമുക്ക് കൊള്ളന്നൂർ വീട്ടിൽ സിബിൻ കെ വർഗീസി(33)നെയാണ് നെടുമ്പാശ്ശേരി...
Thrissur

എസ്.വൈ.എസ് നാട്ടിക മണ്ഡലം റിലീഫ്: പെരുന്നാൾ കിറ്റ് വിതരണം നടത്തി

Sudheer K
വലപ്പാട്: കരുണ പ്രതീക്ഷിക്കുന്ന വരിലേക്ക് കാരുണ്യത്തിന്റെ സഹായ ഹസ്തം എത്തിക്കുകയാണ് പ്രവർത്തനങ്ങളിൽ ഏറ്റവും വലിയ നന്മയെന്നും അതിനുവേണ്ടി സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നത് ദൈവത്തിൻ്റെപ്രീതി നേടിയെടുക്കാൻ ഏറെ സഹായകവും അത് വിശുദ്ധ റമദാനിലെ പവിത്രമായ ദിനങ്ങളിൽ...
Thrissur

ജനു ഗുരുവായൂർ അന്തരിച്ചു 

Sudheer K
തൃശ്ശൂർ: മാതൃഭൂമിയുടെ  മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ (കെ. ജനാർദനൻ 72) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെയായി മാതൃഭൂമിയുടെ ഗുരുവായൂർ ലേഖകനായിരുന്നു. മമ്മിയൂർ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്. ചാട്ടുകുളം തെക്കൻ ചിറ്റഞ്ഞൂരിലാണ്  താമസം. ഗുരുവായൂർ...
Thrissur

ജാൻസി അന്തരിച്ചു.

Sudheer K
വെളുത്തൂർ: സ്റ്റാർ റോഡിൽ ഞാറ്റുവെട്ടി സുരേന്ദ്രൻ ഭാര്യ ജാൻസി (63) അന്തരിച്ചു. മക്കൾ: ശീതൾ, ആശീഷ്, മരുമകൻ: ഷെല്ലി. സംസ്കാരം വ്യാഴാഴ്ച 3 ന് ലാലൂർ ശ്മശാനത്തിൽ....
Thrissur

ചില്ലറ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ യാത്രക്കാരനെ ബസിൽ നിന്ന് തള്ളിയിട്ട സംഭവം ; കണ്ടക്‌ടറെ റിമാൻഡ് ചെയ്തു

Sudheer K
ഇരിങ്ങാലക്കുട: ചില്ലറ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ യാത്രക്കാരനെ ബസിൽ നിന്നു ചവിട്ടി പുറത്തിട്ട് ആക്രമിച്ചു ഗുരുതര പരുക്കേൽപിച്ച തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ – കണ്ടക്‌ടർ ചേർപ്പ് ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിനെ(43) കോടതി...
Thrissur

കാഞ്ഞാണിയിൽ മാരകായുധങ്ങളുമായി അക്രമം: 4 പേർ അറസ്റ്റിൽ. 

Sudheer K
അന്തിക്കാട്: കാഞ്ഞാണിയിൽ മാരകായുധങ്ങളുമായി അക്രമത്തിലേർപ്പെട്ട 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടശാംകടവ് സ്വദേശികളായ ആന്റണി, ദിനേഷ്, അന്തിക്കാട് സ്വദേശികളായ സെബിൻ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. 2018 ഇവർ തമ്മിൽ ഉണ്ടായിരുന്ന തർക്കം പരിഹരിക്കാനായി...
error: Content is protected !!