News One Thrissur

Category : Thrissur

Thrissur

വേലായുധൻ അന്തരിച്ചു

Sudheer K
കണ്ടശാംകടവ്: പടിയം ചിരുകണ്ടത്ത് അയ്യപ്പൻ മകൻ വേലായുധൻ (91) അന്തരിച്ചു. സംസ്കാരം വ്യാഴം ഉച്ചയ്ക്ക് 1 ന് സ്വവസതിയിൽ. ഭാര്യ: അമ്മിണി വേലായുധൻ (മുൻ പഞ്ചായത്ത് മെമ്പർ അന്തിക്കാട്). മക്കൾ: സുരേഷ് ബാബു, സിന്ധു,...
Thrissur

തൃശൂരിൽ ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്: ആറ് പരാതികള്‍ തീര്‍പ്പാക്കി

Sudheer K
തൃശൂർ : സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങില്‍ പരിഗണിച്ച് 12 പരാതികളില്‍ ആറെണ്ണം തീര്‍പ്പാക്കി. തൃശൂർ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷനായി. ബാക്കി പരാതികള്‍ അടുത്ത...
Thrissur

തൃശൂരിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം.

Sudheer K
തൃശൂർ: വയനാട് പൂക്കോട് കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശ്ശൂരിൽ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ...
Thrissur

അരിമ്പൂരിൽ തീറ്റപ്പുല്ല് വിളവെടുത്തു

Sudheer K
അരിമ്പൂർ : കന്നുകാലികൾക്ക് ഭക്ഷണത്തിനാവശ്യമായ തീറ്റപ്പുല്ല് സ്വന്തമായി കൃഷി ചെയ്ത് ക്ഷീര കർഷകർക്ക് ആവശ്യാനുസരണം ലഭ്യമാക്കി മാതൃകയാകുകയാണ് അരിമ്പൂരിലെ കൈപ്പിള്ളി വടക്കുംപുറം ക്ഷീരോത്പാദക സഹകരണ സംഘം. 1500 കിലോ തീറ്റപുല്ലാണ് ഇവിടെ വിളവെടുത്തത്. അന്തിക്കാട്...
ThrissurThrissur

ബജറ്റ്: സ്വന്തമായി ഹെലിപ്പാഡുള്ള ആദ്യ പഞ്ചായത്താകാൻ ഒരുങ്ങി എളവള്ളി.

Sudheer K
എളവള്ളി: എളവള്ളിയിൽ ഹെലിപ്പാഡ് നിർമ്മിക്കുന്നതിന് പ്രാഥമിക നടപടികൾ തുടങ്ങിയതായി 2024-25 പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി സൗജന്യമായി 1.61 ഏക്കർ ഭൂമി സ്വകാര്യ വ്യക്തി വിട്ടു നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും ബജറ്റ് അവതരണ യോഗത്തിൽ...
error: Content is protected !!