കാരമുക്ക്: കാരമുക്ക് എസ്എൻജിഎസ് സ്കൂൾ സമീപം സൗഹൃദറോഡിൽ ഒല്ലേക്കാട്ട് ജഗജീവൻ ഭാര്യ സരള (68) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 5 ന് വീട്ടുവളപ്പിൽ....
മുല്ലശ്ശേരി: ബസിടിച്ച് സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മുല്ലശ്ശേരി സ്വദേശി വർഗ്ഗീസ് (60) ആണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 ന് മുല്ലശ്ശേരി ബീവറേജിന് സമീപമാണ് അപകടം....
കൊടുങ്ങല്ലൂർ: 10-ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികൾക്ക് മദ്യം വാങ്ങിതരാമെന്ന് പറഞ്ഞ് കുട്ടികളിൽ നിന്ന് പിരിവ് വാങ്ങി ബീവറേജിൽ നിന്ന് മദ്യം വാങ്ങി കുട്ടികൾക്ക് നൽകിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു....
പെരിങ്ങോട്ടുകര: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തനവകേരളത്തിന്റെ ഭാഗമായി മാലിന്യമുക്ത വാർഡ് പ്രഖ്യാപനം താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ നടത്തി. ആവണങ്ങാട്ടു പടി ബസ് സ്റ്റോപ്പ് പരിസരത്ത് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ആന്റോ തൊറയൻ...
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി നടക്കുന്ന തേവരുടെ മകീര്യം പുറപ്പാടിന്റെ മുന്നോടിയായി സി.പി.എം നേതൃത്വത്തിൽ ക്ഷേത്രപരിസരം ശുചീകരിച്ചു. നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു ഉദ്ഘാടനം ചെയ്തു. കെ.എ. വിശ്വംഭരൻ അധ്യക്ഷതവഹിച്ചു. ജില്ല...
തളിക്കുളം: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിൽ വിവിധ പദ്ധതികളിലായി 3.65 കോടി രൂപയുടെ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചു. നിലവിൽ ടൂറിസം വകുപ്പിന്റെ 52 ലക്ഷം രൂപയുടെ ഇലക്ട്രിഫിക്കേഷൻ...
തൃപ്രയാർ: വാഴക്കുളം ക്ഷേത്രത്തിന് പടിഞ്ഞാറ് പൊക്കത്ത് ഗൗരി (102) അന്തരിച്ചു. ഭർത്താവ്: പരേതനായ വിജയൻ. കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പരേതനായ സി.കെ.ജി വൈദ്യരുടെ സഹോദരിയാണ്. മക്കൾ: ഡോ. ജയന്തൻ, ജയജ, ജയന്തി,...
തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 -25 ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്ക് കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. കമ്പ്യൂട്ടർ ലിറ്ററസി പ്രോഗ്രാം എന്ന പേരിൽ സംഘടിപ്പിക്കുന്ന കമ്പ്യൂട്ടർ പരിശീലന പരിപാടി തളിക്കുളം ബ്ലോക്ക്...