News One Thrissur

Category : Updates

Updates

കഞ്ചാവ് കടത്തുന്ന യുവാക്കളെ പാവറട്ടി പോലീസ് പിടികൂടി; പിടിയിലായത് പെരുവല്ലൂർ, പെരിങ്ങോട്ടുകര സ്വദേശികൾ

Sudheer K
പാവറട്ടി: കഞ്ചാവു കടത്തുന്ന സംഘത്തിലെ രണ്ട് പേരെ പാവറട്ടി പോലീസ് പിടി കൂടി. പെരിങ്ങോട്ടുകര കണ്ണാറ വീട്ടിൽ ലിഷൻ, പെരുവല്ലൂര് പുത്തൻവീട്ടിൽ ആൻ്റോ എന്നിവരാണ് പിടിയിലായത്. പെരുവല്ലൂർ വാനശാലയ്ക്ക് സമീപം കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന്...
Updates

വാസന്തി അന്തരിച്ചു.

Sudheer K
ഏങ്ങണ്ടിയൂർ: ഗാനം നഗറിന് സമീപം പള്ളിക്കടവത്ത് പരേതനായ രാമകൃഷ്ണൻ ഭാര്യ വാസന്തി(82) അന്തരിച്ചു. മക്കൾ: സുരേഷ്ബാബു (കോൺട്രാക്ടർ), പരേതനായ സുധീഷ് . മരുമക്കൾ:ഷിമ മോൾ (അധ്യാപിക,സി.എം.ജി. എച്ച്എസ്എസ് കുറ്റൂർ), ജിഷ ( അധ്യാപിക ഐഡിസി...
Updates

നാട്ടിക ആരിക്കിരി ഭഗവതി ദേവസ്ഥാനത്ത് ഉത്സവത്തിന് കൊടിയേറി.

Sudheer K
തൃപ്രയാർ: നാട്ടിക ബീച്ച് ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനത്ത് ഉത്സവ കൊടിയേറ്റം നടന്നു ക്ഷേത്രം തന്ത്രി സി.എസ് സന്തോഷ് തന്ത്രി കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. ശാന്തിമാരായ യാദവ്. അനന്തു എന്നിവർ സഹകാർമ്മികത്വം...
Updates

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി.

Sudheer K
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 65 രൂപയും പവന് 520 രൂപയും വർദ്ധിച്ചു. ഇതോടെ സ്വർണം ഗ്രാമിന് 8425 രൂപയും പവന്. വില 67,400 രൂപയുമായി ഉയര്‍ന്നു. പവന്...
Updates

മണികണ്ഠൻ അന്തരിച്ചു .

Sudheer K
പഴുവിൽവെസ്റ്റ്: പാറയ്ക്കൽ പരേതനായ അശോകൻ മകൻ മണികണ്ഠൻ (50) അന്തരിച്ചു . അമ്മ : സൗദാമിനി. മക്കൾ: അയന . ഐശ്വര്യ . മരുമകൻ . നിജിൻ സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9 ന്...
Updates

കാഞ്ഞാണി പെരുമ്പുഴ പാടത്ത് കാർ മരത്തിൽ ഇടിച്ച് അപകടം

Sudheer K
കാഞ്ഞാണി: തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ പെരുമ്പുഴ പാടത്ത് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം. കാറിന്റെ മുൻവശം പൂർണമായും തകർന്നു. ഡ്രൈവർക്ക് പരിക്കുകളില്ല എന്നാണ് വിവരം. പാതയോരത്തുള്ള വലിയ മരങ്ങളിൽ ഒന്നിലാണ് കാർ...
Updates

മനക്കൊടിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ കപ്പേളയിൽ മോഷണം

Sudheer K
അരിമ്പൂർ: സെയ്ൻറ് ആൻറണീസ് പള്ളിയുടെ കീഴിലുള്ള മനക്കൊടിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ കപ്പേളയിൽ മോഷണം. കപ്പേളയുടെ ഒരു വശത്തെ ചില്ലു വാതിലിൻ്റെ ബോൾട്ട് തകർത്താണ്  മോഷ്ടാവ് അകത്തുകടന്നത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കപ്പേളയിലെ...
Updates

എറവ് കപ്പൽ പള്ളിക്ക് സമീപം കാറപകടം: സൂപ്പർ മാർക്കറ്റ് ഉടമയുടെ മകനായ ഏഴ് വയസുകാരന് പരിക്ക്

Sudheer K
അരിമ്പൂർ: എറവ് കപ്പൽ പള്ളിക്ക് സമീപം നടന്ന കാറപകടത്തിൽ ഏഴ് വയസുകാരന് പരിക്കേറ്റു. കപ്പൽ പള്ളിക്ക് സമീപമുള്ള തെറ്റയിൽ സൂപ്പർമാർക്കറ്റ് ഉടമ ജോസഫിൻ്റെ മകൻ അൻ്റോണിയോക്കാണ് പരിക്കേറ്റത്. കുട്ടിയെ ചീറിപ്പാഞ്ഞ് നിയന്ത്രണം വിട്ട്എത്തിയ കാർ...
Updates

കഴിമ്പ്രം ബീച്ച് ഫെസ്റ്റ്: സംഘാടക സമതി ഓഫീസ് തുറന്നു.

Sudheer K
എടമുട്ടം: ഏപ്രിൽ 11 മുതൽ 18 വരെ നടത്തുന്ന കഴിമ്പ്രം ബീച്ച് ഫെസ്റ്റിൻ്റെ സംഘാടക സമിതി ഓഫീസ് തുറന്നു. സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ജനകീയ സൗഹൃദ വേദി...
Updates

എടമുട്ടത്ത് ബൈക്കിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

Sudheer K
എടമുട്ടം: ദേശീയപാതയിൽ എടമുട്ടം സെൻ്ററിൽ ബൈക്കിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. എടമുട്ടം സ്വദേശി പൂരാടൻ വീട്ടിൽ ബോസ് (73) നാണ് പരിക്കേറ്റത്, ഇയാളെ ചന്ത്രാപ്പിന്നി എംഎച്ച്എം ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ വെസ്റ്റ് ഫോർട്ട്...
error: Content is protected !!