News One Thrissur

Category : Updates

Updates

44 കുപ്പി വിദേശ മദ്യവുമായി മതിലകം സ്വദേശി പിടിയിൽ. 

Sudheer K
മതിലകം: വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 44 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം മതിൽമൂല സ്വദേശി ഐനിക്കൽ വീട്ടിൽ രാജു (50) വിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃത...
Updates

നാരായണൻ അന്തരിച്ചു.

Sudheer K
അന്തിക്കാട്: കെ.കെ.മേനോൻ ഷെഡിന് കിഴക്ക് മാമ്പുള്ളി രാമൻ മകൻ നാരായണൻ ( 76) അന്തരിച്ചു. സംസ്ക്കാരം വെള്ളി രാവിലെ 10 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ ....
Updates

ന്യൂമോണിയ ബാധിച്ച് വാടാനപ്പള്ളി സ്വദേശിയായ യുവതി മരിച്ചു.

Sudheer K
വാടാനപ്പള്ളി: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നടുവിൽക്കര വടക്ക് ബണ്ട് റോഡിനടുത്ത് താമസിക്കുന്ന നാറാണത്ത് സുനിൽകുമാറിന്റെ മകൾ അശ്വതി (27) ആണ് മരിച്ചത്. പനി ബാധിച്ച് ഒരു മാസമായി തൃശൂർ മെഡിക്കൽ കോളജ്...
Updates

സ്വരാജ് ട്രോഫി: ഹാട്രിക് വിജയത്തോടെ ഒന്നാമതായി എളവള്ളി ഗ്രാമപഞ്ചായത്ത്

Sudheer K
പാവറട്ടി: 2022-23 വര്‍ഷത്തെ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി എളവള്ളി ഗ്രാമപഞ്ചായത്ത്  കരസ്ഥ മാക്കി. മികവാര്‍ന്ന തദ്ദേശ സ്വയംഭരണ പ്രവര്‍ത്തന ങ്ങളോടെ തുടര്‍ച്ചയായി മൂന്നാം തവണയാണ് മികച്ച ഗ്രാമപഞ്ചായത്ത് അവാര്‍ഡിന് അര്‍ഹരാവുന്നത്. 2020-21...
Updates

വേണു ഗോപലൻ മേനോൻ അന്തരിച്ചു

Sudheer K
അരിമ്പൂർ : പരയ്ക്കാട് ചിന്ത അവന്യു ഒന്നിൽ കാരാട്ട് വേണുഗോപാലൻ മേനോൻ (52) അന്തരിച്ചു. ഭാര്യ: സുമിത. മകൻ: അഭിറാം. സസ്കാരം വെള്ളി രാവിലെ 8.30 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ....
Updates

അന്തിക്കാട് പഞ്ചായത്ത് ബജറ്റ്: കമ്മ്യൂണിറ്റി ഹാൾ നിർമ്മാണത്തിനും ലൈഫ് ഭവന പദ്ധതിക്കും മുൻഗണന. 

Sudheer K
അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിലെ 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയിട്ടുള്ള ബജറ്റിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിർമ്മാണത്തിന് 3,90,00,000 ലക്ഷം രൂപയും, ലൈഫ് ഭവന പദ്ധതിക്ക് 3,12,00,000 ലക്ഷം രൂപയും,...
Updates

ഏങ്ങണ്ടിയൂരിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി.

Sudheer K
ഏങ്ങണ്ടിയൂർ: സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രയോഗം. രാവിലെ 10.30 യോടെ ഏത്തായ് സെൻ്ററിൽ വെച്ചാണ് 15 ഓളം വരുന്ന...
Updates

പ്രദീഷ് അന്തരിച്ചു.

Sudheer K
ആലപ്പാട്: പുറത്തൂർ ചെമ്മാനി പ്രേമൻ മകൻ പ്രദീഷ്(44) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ബവിത. ചാഴൂർ പഞ്ചായത്തിലെ മുൻ ഡ്രൈവറായിരുന്നു....
Updates

തളിക്കുളത്ത് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിന് തറക്കല്ലിട്ടു

Sudheer K
തളിക്കുളം: സിപിഎം തളിക്കുളം ലോക്കൽ കമ്മിറ്റിക്കായി സ്നേഹതീരം റോഡിലുള്ള ഹാഷ്മി നഗറിൽ നിർമിക്കുന്ന ഓഫിസിന് തറക്കല്ലിട്ടു. ജില്ല സെക്രട്ടറി എം.എം. വർഗീസ് തറക്കല്ലിട്ടു. ഏരിയ കമ്മിറ്റിയംഗം കെ.ആർ. സീത അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ്...
Updates

ഏങ്ങണ്ടിയൂരിലെ കുടിവെള്ള ക്ഷാമം: ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് പ്രതിഷേധ ധർണ നടത്തി. 

Sudheer K
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഏങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാംഘട്ട സമരത്തി ൻ്റെ ഭാഗമായി എങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ...
error: Content is protected !!